ചില്ലുചതുരങ്ങള്‍
(കഥകള്‍)
ഗിരിജാ വല്ലഭന്‍
പ്രതിഭാ ബുക്‌സ് 2023
ഇതിലെ പതിനാലുകഥകളും ഗിരിജാവല്ലഭന്‍ ചുറ്റുപാടുമുള്ള ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന് ചീന്തിയെടുത്തതാണ്. ഇതില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യാകെ പരിചിതരാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞത് കൃതിയുടെ വിജയമായി കാണാം.കാവ്യഭാഷ എഴുത്തിന്റെ സൗന്ദര്യം വർദ്ധിപ്പി ക്കുന്നു.
Leave a Reply