ചെങ്കോല്‍
(ജീവചരിത്രം)
മുഹമ്മദ് പാറന്നൂര്‍
ഐ.പി.ബി ബുക്‌സ് 2022
പാതിരാവുകളില്‍ ജനക്ഷേമമറിയാന്‍ വേഷം മാറി ഊരുചുറ്റുകയും ജീവിതലാളിത്യം കൊണ്ട് സമ്രാട്ടുകളെ അത്ഭുതപ്പെടുത്തുകയും ചെയ്ത രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ ജീവിതം കുട്ടികള്‍ക്കുവേണ്ടി പറയുകയാണ് ഈ ലഘു പുസ്തകത്തില്‍.
Leave a Reply