(കവിത)
ചെമ്മനം ചാക്കോ
കോട്ടയം ഡി.സി 1978
ചെമ്മനം ചാക്കോയുടെ ഉപഹാസകവിതകളുടെ സമാഹാരം. തിരഞ്ഞെടുത്ത 77 കവിതകളാണുള്ളത്. കൈനിക്കര കുമാരപിള്ളയുടെ അവതാരിക.