ചെറിയ ഭൂമിയും വലിയ മനുഷ്യരും
(കഥകള്‍)
അനില്‍ അരിനല്ലൂര്‍
പരിധി പബ്ലിക്കേഷന്‍സ് 2024
സമകാലിക ജീവിതത്തിലെ രാഷ്ട്രീയ-സാമൂഹ്യ സ്ഥിതിവിശേഷങ്ങളോട് പ്രതികരിക്കുന്ന, നര്‍മ്മം കലര്‍ന്ന കുറിപ്പുകള്‍ കഥാരൂപത്തില്‍ ആഖ്യാനം ചെയ്തിരിക്കുകയാണ് നോവലിസ്റ്റായ അനില്‍ അരിനല്ലൂര്‍. സൂക്ഷ്മ നിരീക്ഷണത്തിലും, അത് അവസരോചിതമായി വളര്‍ത്തിയെടുക്കുന്നതിലും അന്യാദൃശമായ സിദ്ധിവിശേഷമുള്ള, ചിരിക്കാനും ചിന്തിക്കാനും പ്രതിഷേധിക്കാനുമുള്ള വിഭവങ്ങളാണ് ഈ കൊച്ചുകഥകളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ശില്പമികവുള്ള ഈ കഥകളോരോന്നും ജീവിതത്തെ തൊട്ടുനില്ക്കുന്നു.
Leave a Reply