(നിരൂപണം)
എസ്.കെ വസന്തന്‍
തിരു.ദേശാഭിമാനി 1977
ചെറുകാടിന്റെ സാഹിത്യസൃഷ്ടികളെ ആകെ നിരൂപണം ചെയ്യുന്ന എസ്.കെ വസന്തന്റെ ലേഖനങ്ങളാണ് ഇതില്‍. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ആണ് ഇതു പ്രസിദ്ധീകരിച്ചത്.