ചെ ഗുവേര: ജീവചരിത്ര ആല്‍ബം
(ജീവചരിത്രം)
പരിഭാഷ: ജി.വിജയകുമാര്‍
തിരു.മൈത്രി ബുക്‌സ് 2021
രണ്ടാം പതിപ്പാണിത്.
വിശ്വവിപ്ലവത്തിന്റെ പ്രതീകമായ ഏണസ്റ്റോ ചെ ഗുവേരയുടെ വ്യക്തിജീവിതവും വിപ്ലവ ജീവിതവും ആ മഹാവ്യക്തിത്വത്തിന്റെ സവിശേഷതകളും ചിത്രങ്ങളിലൂടെ അനാവരണം ചെയ്യുന്ന ഗ്രന്ഥം
Leave a Reply