ചേരസാമ്രാജ്യം ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍
(ചരിത്രം)
ഇളംകുളം പി.എന്‍.കുഞ്ഞന്‍പിള്ള
സാ.പ്ര.സ.സംഘം 1961
രണ്ടാം ചേര സാമ്രാജ്യത്തിന്റെ സമഗ്രചരിത്രമാണിത്. കുലശേഖര ആഴ്വാര്‍, ശങ്കരാചാര്യരുടെ ജീവിതകാലം, ചേരമാന്‍ പെരുമാള്‍ നായനാര്‍, കൊല്ലവര്‍ഷത്തിന്റെ ഉത്ഭവം, സ്ഥാണുരവിവര്മ, ആയ് രാജവംശം, കോതരവി, ഇന്തുക്കോതവര്മ, കൊങ്ങുചേരന്മാര്‍, രണ്ടു ഭാസ്കര രവിമാര്, ചേരചോള ബന്ധം, നൂറ്റാണ്ടു യുദ്ധം, ജൈനബുദ്ധമതങ്ങളുടെ ക്ഷയം തുടങ്ങിയ വസ്തുതകള്‍ പ്രാമാണിക രേഖകളുടെ പിന്‍ബലത്തില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു.
Leave a Reply