ജവഹര്‍ലാല്‍ നെഹ്റു
(പ്രബന്ധങ്ങള്‍)
സി.ജെ സ്മാരക പ്രസംഗ സമിതി, കൂത്താട്ടുകുളം
മംഗളോദയം 1960
സി.ജെ സ്മാരക പ്രസംഗങ്ങള്‍ സമാഹരിച്ചത്. 12 പ്രബന്ധങ്ങളാണ് ഇതിലുള്ളത്. കെ.പി.എസ് മേനോന്, ഭാരതി ഉദയഭാനു, കെ.രാഘവന് പിള്ള, എം.സി.ജോസഫ്, കെ.പി.കേശവമേനോന്, കൈനിക്കര കുമാരപിള്ള, വി.ആര്.കൃഷ്ണയ്യര്‍, സുകുമാര്‍ അഴിക്കോട്, കെ.സി പീറ്റര്‍, പി.കെ ശരത്കുമാര്, എം.എം.ജേക്കബ്, പി.കെ. ബാലകൃഷ്ണന് എന്നിവരുടെ പ്രബന്ധങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Leave a Reply