(ആത്മകഥ)
കെ.പി രാമനുണ്ണി

തീവ്രമായ മനോരോഗത്തിന്റെ ദുരിതകാലങ്ങളില്‍ കൈവിട്ടുപോകുമായിരുന്ന ജീവിതത്തെ തളരാതെ സ്വന്തമാക്കിയ കെ പി രാമനുണ്ണിയുടെ ആത്മകഥ. പൊന്നാനിയുടെ ദേശീയ ചരിത്രസ്മരണകളോടെ ആരംഭിക്കുന്ന ഈ കൃതി, മലബാറിലെ ഊര്‍ജസ്വലമായ സാമൂഹ്യചരിത്രത്തെക്കൂടി പകര്‍ത്തുന്നു.