ജോണ്‍ എബ്രഹാമിന്റെ കഥകള്‍
(ചെറുകഥ)
ജോണ്‍ എബ്രഹാം
തിരു.മൈത്രി ബുക്‌സ് 2020
മൂന്നാം പതിപ്പാണിത്.
ചെറുകഥാ ചരിത്രത്തില്‍ ലോകോത്തരമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ജോണ്‍ എബ്രഹാം കഥകളുടെ സമാഹാരം. ഇത് ഒരേ സമയം അനിശ്ചിതമായ കാലത്തിന്റെയും സങ്കീര്‍ണ്ണമായ മനുഷ്യ ബന്ധങ്ങളുടെയും ആശങ്കകള്‍ക്കുമേലുള്ള ഇടപെടലുകളാകുന്നു.
Leave a Reply