ജ്ഞാനമുത്തുമാല admin January 28, 2021 ജ്ഞാനമുത്തുമാല2021-01-28T21:45:20+05:30 No Comment (ക്രിസ്തുമത ധര്‍മോപദേശം) പ്രസാ: ശൂരനാട്ട് കുഞ്ഞന്‍പിള്ള തിരു.ഹസ്തലിഖിത ഗ്രന്ഥശാല 1956 ക്രിസ്തുമത സംബന്ധമായ ഒരു ധര്‍മ്മോപദേശ ഗ്രന്ഥമാണ് ജ്ഞാനമുത്തുമാല. അഴിയാത മുത്തുമാല എന്നും പേരുള്ള ഈ കൃതി 1784ല്‍ രചിക്കപ്പെട്ടു എന്നു കരുതുന്നു.
Leave a Reply