(ആത്മകഥ)
എന്‍.പ്രഭാകരന്‍
മാതൃഭൂമി ബുക്‌സ് 2023
മൂന്നാം പതിപ്പ്. ഓര്‍മയില്‍ നിന്നുള്ള വീണ്ടെടുപ്പുകളെല്ലാം വേദനയുണ്ടാക്കുന്നതാണ് എന്ന ആദ്യവരി ഉടനീളം അനുഭവിപ്പിക്കുന്ന രചന. കടന്നുപോയ നാളുകളെ, കടന്നുപോയ മനുഷ്യരെ, കണ്ണിചേര്‍ന്ന സന്ദര്‍ഭങ്ങളെ എല്ലാം ഓര്‍മിച്ചെ ഴുതുന്നു എന്‍. പ്രഭാകരന്‍, അറുപതുകളില്‍ യുവാവായിരുന്ന ഒരാളുടെ ജീവിതകഥ.