(കഥ)
ആമുഖവും സമാഹരണവും: എം.ആര്‍.രേണുകുമാര്‍
ഒലിവ് ബുക്‌സ് കോഴിക്കോട് 2022

മലയാളത്തിലെ ദലിത് കഥകളുടെ സമാഹാരം. ടി.കെ.സി വടുതല, സി.രാധാകൃഷ്ണന്‍, പോള്‍ ചിറക്കരോട്, പി.കെ.പ്രകാശ്, രേഖാരാജ്, സണ്ണി കപിക്കാട്, എം.ബി മനോജ്, ധന്യ എം.ഡി, മിയാ കുള്‍പാ തുടങ്ങിയവരുടെ 23 കഥകള്‍.