(കഥകള്‍)
രവീന്ദ്രനാഥ് ടാഗോര്‍
പൂര്‍ണ റൈറ്റേഴ്‌സ് സീരിസ്
പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട്

ടാഗോറിന്റെ കഥകളുടെ മഹാസാഗരം. സമാഹരണം, വിവര്‍ത്തനം: രാജന്‍ തുവ്വാര.
അമളി, അയല്‍ക്കാരി, കന്യാദാനം, വരണമാല്യം, മുക്തി, രാശമണിയുടെ പുത്രന്‍, ചെറിയമ്മ, ഹല്‍ദാര്‍ കുടുംബം, ഹൈമോന്തി, ഭാര്യയുടെ കത്ത്, അപരിചിത എന്നീ വിഖ്യാതമായ കഥകളടങ്ങുന്ന സമാഹാരം.