(കഥകള്‍)
രവീന്ദ്രനാഥ് ടാഗോര്‍
പൂര്‍ണ റൈറ്റേഴ്‌സ് സീരിസ്
പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട്

ടാഗോറിന്റെ കഥകളുടെ മഹാസാഗരം. സമാഹരണം, വിവര്‍ത്തനം: രാജന്‍ തുവ്വാര.
പുഴക്കടവിലെ പടവുകള്‍, നോട്ടുപുസ്തകം, പോസ്റ്റുമാസ്റ്റര്‍, അതിര്‍ത്തി, റായിചരണ്‍, രാത്രി, മരണത്തിന്റെ ഇരുകരയിലും, സ്വര്‍ണമൃഗം, കാബൂളിവാല, ഒഴിവുകാലം, സുഭാഷിണി എന്നിങ്ങനെ നിത്യശോഭയാര്‍ന്ന 26 കഥകള്‍.