(ജീവചരിത്രം)
എ.എന്‍. രവീന്ദ്രദാസ്
എസ്.വി. പബ്ലിഷേഴ്‌സ് 2023
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ ജീവിതം പറയുന്ന പുസ്തകം. മാറഡോണയുടെ താരതമ്യമില്ലാത്ത പ്രതിഭയും അസാധാരണവും അതിസങ്കീര്‍ണവുമായ വ്യക്തിത്വവും സൂക്ഷ്മമായി അപഗ്രഥിക്കുന്നുണ്ട് കളിയെഴുത്തുകാരന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവ്.