(നോവല്‍)
ബെന്യാമിന്‍
ഡി.സി ബുക്‌സ് 2022
ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്റെ ചോദ്യങ്ങളും ചേര്‍ത്തുകെട്ടുന്ന ഉദ്വേഗജനകമായ കഥ. ലോക സാഹിത്യത്തിലെ അത്യപൂര്‍വമായ ഒരു നോവല്‍ പരീക്ഷണം. ആയിരക്കണക്കിന് വ്യത്യസ്തമായ പാരായണക്രമം സാധ്യമാകുന്ന രചന. ഓരോ പുസ്തകങ്ങളിലും വ്യത്യസ്തമായ അധ്യായക്രമം നല്‍കിയിരിക്കുന്നു.