തലശ്ശേരി രേഖകള്‍
(ചരിത്രം)
ജനറല്‍ എഡിറ്റര്‍: ഡോ.സ്‌കറിയാ സക്കറിയ
നാഷണല്‍ ബുക് സ്റ്റാള്‍
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണകാലത്തെ ഔദ്യോഗിക കത്തിടപാടുകളുടെ ബൃഹദ് ശേഖരം. മലബാറിന്റെ ചരിത്രം, സാമൂഹികജീവിതം, ഭരണം, നീതിന്യായം, കൃഷി തുടങ്ങിയ മങ്ങലങ്ങളിലേക്ക് വെളിച്ചംവീശുന്ന രേഖകള്‍. ഭാഷാഗദ്യത്തിന്റെ വികാസപരിണാമങ്ങളെ നിരീക്ഷിക്കാന്‍ ഉപകരിക്കുന്ന ഉത്തമ മലയാളമാതൃകകള്‍. എഡിറ്റര്‍: ഡോ.ജോസഫ് സ്‌കറിയ.
Leave a Reply