(കവിത)
സമ്പാ: കെ ജയകുമാര്‍
ഡി.സി ബുക്‌സ് 2023
വര്‍ഗീയത, വളരുന്ന വരേണ്യബോധം, കൈയൂക്കുള്ളവന്റെ തേര്‍വാഴ്ച, വര്‍ധിക്കുന്ന സാമ്പത്തിക അസമത്വം- ഇവ യെല്ലാം നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ നോക്കി കൊഞ്ഞനം കുത്താന്‍ തുടങ്ങുമ്പോള്‍ വയലാര്‍ കവിത പൂര്‍വാധികം പ്രസക്തമാവുകയാണ്.