തിരുക്കുറളും മലയാളഭാഷയും
(പഠനം)
പ്രൊഫ.വി.കെ.എം.നായര്‍
കുരുക്ഷേത്ര പ്രകാശന്, കൊച്ചി 2022
പദപ്രയോഗങ്ങളിലും വാക്യഘടനകളിലും തിരുക്കുറള്‍ എന്ന അമൂല്യഗ്രന്ഥം മലയാള ഭാഷയ്ക്കു നല്കിയ സംഭാവനകളുടെ സമഗ്രാന്വേഷണമാണ് ഈ കൃതി. തമിഴും മലയാളവും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അത്യന്താപേക്ഷിതമായ കൃതി.
Leave a Reply