(കഥകള്‍)
ഉണ്ണി ആര്‍
ഡി.സി ബുക്‌സ് 2023
അതിശയിപ്പിക്കുന്ന രചനാതന്ത്രത്തിലൂടെ നവീന ഭാവുകത്വത്തെ തൊട്ടുണര്‍ത്തുന്ന എട്ട് ചെറുകഥകള്‍. അഭിജ്ഞാനം, നടപ്പന്‍നിഴല്‍, ചിന്താഭൂതം, നാമിങ്ങറിയുവതല്പം, സ്വയംഭാഗം, തിരുവിളയാടല്‍, പുസ്തകം, പൂക്കള്‍ തുടങ്ങിയ കഥകള്‍ അടങ്ങുന്ന സമാഹാരം.