തുഹ്ഫത്തുല്‍ മുജാഹിദീന്‍
(ഇസ്ലാം മതസംബന്ധം)
മഹ്ബരി തങ്ങള്‍ അബ്ദുള്‍ അസീസ്
കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന് പ്രസ് 1954
അറബിയില്‍ നിന്ന് പരിഭാഷപ്പെടുത്തിയത് കെ.മൂസാന്‍ കുട്ടി. വക്കം അബ്ദുള്‍ ഖാദറുടെ അവതാരിക. മലബാറിലെ ഇസ്ലാം മത പ്രചാരണ ചരിത്രം, ഇസ്ലാംമത യുദ്ധനിയമങ്ങള്‍, മലബാറിലെ ഹിന്ദുക്കളുടെ ചില അത്ഭുതാചാരങ്ങള്, പോര്‍ത്തുഗീസുകാരുടെ മലബാര്‍ പ്രവേശനം എന്നിവയാണ് ഉള്ളടക്കം.
Leave a Reply