തോട്ടം കവിതകള്‍ admin May 9, 2021 തോട്ടം കവിതകള്‍2021-05-09T21:44:17+05:30 No Comment (കവിതകള്‍) മേരി ജോണ്‍ തോട്ടം എന്‍.ബി.എസ് 1973 സിസ്റ്റര്‍ മേരി ബനീഞ്ഞ എന്ന മേരിജോണ്‍ തോട്ടത്തിന്റെ തിരഞ്ഞെടുത്ത 83 കവിതകളുടെ സമാഹാരം. ഗ്രന്ഥകാരിയുടെ ജീവചരിത്രവും എസ്.കെ നായരുടെ ആസ്വാദനവും ഉള്‍പ്പെടുന്നു.
Leave a Reply