തോറ്റംപാട്ട്
(നാടന്‍പാട്ട്)
ജി.ശങ്കരപ്പിള്ള
കോട്ടയം എന്‍.ബി.എസ് 1958
കേരളത്തിന്റെ തെക്കേയറ്റത്ത് കാളീപൂജയ്ക്ക് ആലപിച്ചുപോരുന്ന പാട്ട്. തോറ്റം പാട്ടിന്റെ പ്രാധാന്യം, പേരും പൊരുളും, കഥ, ഭാഷയും സാഹിത്യവും, സാമൂഹികജീവിതം എന്നിവ ഒന്നാം ഭാഗത്ത് നല്കിയിരിക്കുന്നു. രണ്ടാം ഭാഗത്തില്‍ പാട്ടുകളാണ്.
Leave a Reply