(നോവല്‍)
പി.കേശവദേവ്
സാ.പ്ര.സ.സംഘം 1977
പി.കേശവദേവിന്റെ മൂന്നു നോവലുകളുടെ സമാഹാരമാണിത്. ഒരു സുന്ദരിയുടെ ആത്മകഥ, കണ്ണാടി, സുഖിക്കാന്‍വേണ്ടി എന്നിവയാണ് ആ നോവലുകള്‍.