ദൈവത്താര്‍
(നാടകം)
കാവാലം നാരായണപ്പണിക്കര്‍
സാ.പ്ര.സ.സംഘം 1976
കാവാലം നാരായണപ്പണിക്കരുടെ നാടകമാണിത്. അയ്യപ്പപ്പണിക്കര്‍, സി.എന്‍.ശ്രീകണ്ഠന്‍ നായര്‍, ജി.ശങ്കരപ്പിള്ള, പി.കെ.വേണുക്കുട്ടന്‍ നായര്‍ എന്നിവര്‍ പങ്കെടുത്ത ഒരു ചര്‍ച്ച അവതാരികയായി നല്‍കിയിട്ടുണ്ട്.
Leave a Reply