ധര്‍മ്മക്ഷേത്രേ..
(ചരിത്രം)
വി.കെ മാധവന്‍കുട്ടി
തൃശൂര്‍ കറന്റ് 1964
പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന വി.കെ മാധവന്‍കുട്ടിയുടെ കൃതി. 1962ലെ ചൈനീസ് ആക്രമണകാലത്ത് യുദ്ധരംഗവും അതിര്‍ത്തിയും സന്ദര്‍ശിച്ചശേഷം അപ്പപ്പോള്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. 23 അധ്യായങ്ങളുണ്ട്. ഒടുവിലത്തെ അധ്യായങ്ങളില്‍ ലഡാക്, നേഫ എന്നിവയെപ്പറ്റി. ജനങ്ങളുടെ ജീവിതരീതിയും. രാജ്യരക്ഷാ മന്ത്രി ചവാന് ലോക്സഭയില്‍ ചെയ്ത പ്രസംഗങ്ങളുടെ പരിഭാഷയും അനുബന്ധത്തില്‍. ഭൂപടങ്ങളും മറ്റു ചിത്രങ്ങളു നല്കിയിരിക്കുന്നു. വി.കെ.കൃഷ്ണമേനോന്റെ ഒരു പഠനവും തുടക്കത്തില്‍ ഉണ്ട്.
Leave a Reply