(കഥ)
മനോജ് മോഹന്‍
ബുക്കര്‍ മീഡിയ, തൃശൂര്‍ 2022

ലോകം മാറുമ്പോള്‍, മനുഷ്യന്റെ ആകുലതകളും വ്യാകുലതകളും വൈകാരികതകളും മാറുകയാണ്. ഇവയെ കൃതഹസ്തയോടെ ആവിഷ്‌കരിക്കുകയാണ് കൃതി. 15 കഥകളുടെ സമാഹാരം.