(പഠനം)
ഡോ. കൃഷ്ണകുമാര്‍ വി. പ്രയാര്‍
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2023
കേരളത്തിലെ വിവിധയിനം പക്ഷികളുടെയും ദേശാടനപക്ഷികളുടെയും ഇംഗ്ലീഷ് പേരുകളും ശാസ്ത്രനാമങ്ങളും ജീ വിതരീതികളുമെല്ലാം ലളിതമായി പ്രതിപാദിക്കുന്ന കൃതി. വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദം.