(സിനിമ)
രാധാകൃഷ്ണന്‍ ചെറുവല്ലി
തിരു.മൈത്രി ബുക്‌സ് 2020

സമകാലികമായ ഏതാനും ചലച്ചിത്രങ്ങളെപ്പറ്റിയുള്ള പഠനമാണീ ഗ്രന്ഥം. അധീശത്ത ആശയങ്ങള്‍ നിര്‍വ്വഹിക്കുന്ന രാഷ്ട്രീയ ദൗത്യവും സിനിമ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രവും വിവിധ സാമൂഹ്യവിഭാഗങ്ങളുടെ ചലച്ചിത്ര പ്രതിനിധാനവും മുന്‍നിര്‍ത്തിയാണ് ഈ ചലച്ചിത്ര പഠനങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. അലസകാഴ്ചയായല്ലാതെ സിനിമയെ ഗൗരവമായ കലാശാഖയായി സമീപിക്കുന്നവരോടാണ് ഈ പുസ്തകം സംസാരിക്കുന്നത്.