(കഥ)
വസീം ഹുസൈന്‍
പേപ്പര്‍ സ്‌ക്വയര്‍, തിരുവനന്തപുരം 2022

ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്ന ഈ കാലത്ത് തികച്ചും യാദൃച്ഛികമായി മരണമടയുന്ന വൃദ്ധനെ കഥാകാരന്‍ സ്വന്തം പുരയിടത്തില്‍ അടക്കംചെയ്യുന്നു. വൃദ്ധന്റെ ജീവിതത്തിലെ തുടിപ്പുകള്‍ ശേഷിക്കുന്ന ഡയറിയിലൂടെ കടന്നുപോയി എഴുതിയ കഥകളുടെ സമാഹാരം.