(ചരിത്രം)
മൈക്കല്‍ ഹാമില്‍ട്ടണ്‍ മോര്‍ഗന്‍
പരിഭാഷ: വി.ടി.സന്തോഷ് കുമാര്‍
ഐ.പി.എച്ച്. ബുക്‌സ് 2022

ബീജഗണിതത്തിന്റെ പിതാവ് അല്‍ ഖവാരിസ്മി മുതല്‍ ഗണിതജ്ഞനായ കവി ഒമര്‍ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, സമര്‍ക്കന്ദിന്റെയും ഇസ്താന്‍ബൂളിന്റെയും സുവര്‍ണകാലങ്ങളിലൂടെ ഒരു സഞ്ചാരം.