നാം മുന്നോട്ട്
(ഉപന്യാസങ്ങള്‍)
കെ.പി.കേശവമേനോന്
കോഴിക്കോട് മാതൃഭൂമി 1973
കെ.പി.സി.സിയുടെ ആദ്യസെക്രട്ടറിയും മാതൃഭൂമിയുടെ സ്ഥാപകനുമായ കെ.പി.കേശവമേനോന് എഴുതിയ ഉപന്യാസങ്ങളുടെ സമാഹാരം. സദാചാരം, വിദ്യാഭ്യാസം-തൊഴില്‍, പൊതുജീവിതം, രാഷ്ട്രീയം, കുടുംബപരം, ആധ്യാത്മികം, പലവക എന്നീ വിഭാഗങ്ങളിലായി 77 ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അഞ്ചുവോള്യങ്ങളുള്ളതാണ് ഈ കൃതി.
Leave a Reply