നിങ്ങളുടെ ഉപബോധ മനസ്സിന്റെ ശക്തി
(മനശ്ശാസ്ത്രം)
ഡോ.ജോസഫ് മര്‍ഫി
ഡി.സി ബുക്‌സ് 2023
ഉപബോധമനസ്സിന്റെ ശക്തി എന്നത് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. നിങ്ങളുടെ ഉപബോധമനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ കാട്ടുവാന്‍ സാധിക്കും. ഉപബോധമനസ്സിന്റെ ശക്തി എത്രത്തോളമെന്ന് തിരിച്ചറിയാന്‍ ഈ പുസ്തകം സഹായിക്കും.
Leave a Reply