നിരീശ്വരന്‍
(നോവല്‍)
വി.ജെ.ജയിംസ്
ഡി.സി ബുക്‌സ് 2023
ആലും മാവും ചേര്‍ന്ന ആത്മാവിന്റെ ചോട്ടില്‍ സകല ഈശ്വരന്‍മാര്‍ക്കും ബദലായി പ്രതിഷ്ഠിക്കപ്പെട്ട നിരീശ്വരന്‍ സൃഷ്ടികര്‍ത്താക്കള്‍ക്കും മീതെ പടര്‍ന്ന് പന്തലിക്കുമ്പോള്‍ ചരിത്രാതീതകാലം മുതല്‍ നിലനിന്ന വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘര്‍ഷം ഒരു മൂന്നാംകാഴ്ചയിലേക്ക് വായനക്കാരനെ എത്തിച്ചുചേര്‍ക്കുന്ന അത്ഭുതം സംഭവിക്കുന്നു. പ്രമേയംകൊണ്ടും ചിന്താസഞ്ചാരംകൊണ്ടും മലയാള സാഹിത്യത്തില്‍ തനിപ്പെട്ടു നില്ക്കുന്ന കൃതി.
Leave a Reply