നീഗ്രോ ക്രിസ്തു
(ഉപന്യാസങ്ങള്‍)
ജോര്‍ജ് ഇരുമ്പയം
എന്‍.ബി.എസ് 1974
സാഹിത്യസംബന്ധിയായ വിവിിധ ലേഖനങ്ങളുടെ സമാഹാരം. നിഗ്രേക്രിസ്തു (ജോണ്‍ ഹെന്‍ട്രിക് ക്ലാര്ക്കിന്റൈ ഒരു കഥ), ഒരു വെള്ളിയാഴ്ച രാവിലെല, ഡൂബോയുടെ ഒരു കഥ, പത്തുനേതാക്കന്മാരെ ആവശ്യമുണ്ട് (വൈക്കം മുഹമ്മദ് ബഷീര്‍), ഭാഷയിലെ ആദ്യത്തെ സാമൂഹ്യനാടകം, ആന്റണിയും സലോമിയും, കവിത്രയത്തിന്റെ കവിത, ഉദയത്തിലേക്ക്, അരിസ്റ്റോട്ടിലും വിമര്‍ശനവും, മാരാരുടെ സാഹിത്യ പക്ഷപാതം, ബഷീറും ആധുനിക സാഹിത്യവും.
Leave a Reply