(ജീവിതം)
ജയ്‌സണ്‍ കൊച്ചുവീടന്‍
ഹരിതം ബുക്‌സ് 2023
ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിന്റെ ജീവചരിത്രം. വ്യക്തിജീവിതത്തോടൊപ്പം നാസയുടെയും അവരുടെ ചാന്ദ്രദൗത്യമായ അപ്പോളോയുടെയും കൂടി ചരിത്രമാണ് ഈ പുസ്തകം.