പടിഞ്ഞാറന്‍ പര്യടനം
(യാത്രാവിവരണം)
ഫാ.ജോസഫ് വടക്കന്‍
തൃശൂര്‍ ആന്റികമ്മ്യൂണിസ്റ്റ് 1962
1961ല്‍ പശ്ചിമജര്‍മന്‍ ഗവണ്മെന്റിന്റെ ക്ഷണമനുസരിച്ച് ജര്‍മനിയിലേക്കും അവിടെ നിന്നു റോം, ലൂര്‍ദ്ദ്, ജറുസലേം, കാല്‍വരി എന്നിവിടങ്ങളിലേക്കുമുള്ള സന്ദര്‍ശനം കഴിഞ്ഞ് തിരികെ ബോംബെയിലെത്തിയതിന്റെ മൂന്നുമാസത്തെ സഞ്ചാരത്തിന്റെ കുറിപ്പുകളാണ് ഈ കൃതിയില്‍. ഗുണ്ടര്‍ട്ടിന്റെ ശവകുടീരം സന്ദര്‍ശിച്ചതിന്റെ വിവരങ്ങളും ഈ കൃതി ഉള്‍ക്കൊള്ളുന്നു.
Leave a Reply