പതിമൂന്നു കടല്‍ കാക്കകളുടെ ഉപമ
(കഥകള്‍)
പി.എഫ്. മാത്യൂസ്
മാതൃഭൂമി ബുക്‌സ് 2023
93-ലെ രാത്രി, ഇടത്തരം വി.പി.യും ദൈവവും, വെളിച്ചമില്ലാത്ത ഒരിടം, സമീപദൃശ്യങ്ങള്‍, ആണ്‍ദൈവം, ശലഭങ്ങളുടെ ആയുസ്സ്, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്, അടഞ്ഞ മുറി, അന്ന, കോമ, കണ്ണോക്ക്, തീവണ്ടിയില്‍ ഒരു മനുഷ്യന്‍ തുടങ്ങിയ പതിനേഴ് കഥകള്‍. സോക്രട്ടീസ് വാലത്ത് നടത്തിയ അഭിമുഖം അനുബന്ധം.
Leave a Reply