പത്രരൂപകല്പന
(വിജ്ഞാനം)
ടി.കെ.സജീവ് കുമാര്‍
കേരള മീഡിയ അക്കാദമി 2019
പത്രങ്ങളുടെ പേജുകള്‍ ഡിസൈന്‍ ചെയ്യുന്നതിനെപ്പറ്റി പത്രപ്രവര്‍ത്തകനും കേരള കൗമുദി പത്രഡിസൈനറുമായ ടി.കെ.സജീവ് കുമാര്‍ എഴുതിയ പുസ്തകമാണിത്. പത്രമാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഉള്ളടക്കം എന്താണെന്നതുപോലെതന്നെ പ്രധാനമാണ് അവ എങ്ങനെ രൂപകല്പന ചെയ്യുന്നത് എന്നതും. ന്യൂസ്പേപ്പര്‍ ഡിസൈനര്‍മാരുടെ ലോകസംഘടനയില്‍ അംഗമായ സജീവ് കുമാര്‍ പത്രരൂപകല്പനയിലെ സങ്കല്പങ്ങളും വന്നിട്ടുളള മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യകളും അനേക മാതൃകകള്‍ സഹിതം അവതരിപ്പിക്കുന്നു. വാര്‍ത്തയും അതിന്റെ ദൃശ്യവിന്യാസവും തമ്മിലുള്ള ബന്ധവും രൂപകല്പന വായനയില്‍ സൃഷ്ടിക്കുന്ന അര്ഥാന്തരങ്ങളുംകൂടി ഈ കൃതി ചര്‍ച്ചചെയ്യുന്നു.
Leave a Reply