പരദേശിയും പഥികനും
(ആഖ്യാനം)
മജീദ് അരിയലൂര്‍
ഐ.പി.എച്ച്. ബുക്‌സ് 2022
നിങ്ങള്‍ക്ക് എത്രപേരുടെ ജീവിതമറിയാം? അതിലെത്ര ജീവിതങ്ങള്‍ നിങ്ങളുടേതിന് തുല്യമായുണ്ട്? ആ തുല്യതയില്‍ എത്ര കണികകളുണ്ട്? അനേകം ശ്രേഷ്ഠജീവിതങ്ങളിലേക്ക് നിങ്ങളെ കൈപിടിച്ചു കൊണ്ടുപോകുന്ന ആഖ്യാനം.
Leave a Reply