പരിണാമം
(ശാസ്ത്രം)
കെ.ഭാസ്കരന് നായര്‍
തിരുവിതാംകൂര്‍ സര്‍വകലാശാല 1949
പരിണാമത്തിന്റെ ശിലാരേഖകള്‍, ശരീരത്തിലും ഭ്രൂണഘടനയിലും നിന്നുള്ള തെളിവുകള്‍, ജീവികളുടെ വിതരണത്തിലും വൈവിധ്യത്തിലും നിന്നുള്ള തെളിവുകള്‍, ജീവജാലത്തിന്റെ പരിണാമ ചരിത്രം, മഹാകല്പങ്ങളിലെ ജീവികള്‍, പരിണാമത്തിന്റെ കാരണങ്ങളും ഉപായങ്ങളും തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
Leave a Reply