പരിണാമവും ദര്‍ശനവും
(തത്വചിന്ത)
സമ്പാ: ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍
തേവര ജനതാ ബുക്സ്റ്റാള്‍ 1975
ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍ സമാഹരിച്ച വിവിധ ലേഖകരുടെ ലേഖനങ്ങള്‍. ഉള്ളടക്കം: പരിണാമം ജീവശാസ്ത്രദര്‍ശനം (പ്രൊഫ. എന്‍.അപ്പുക്കുട്ടന്‍), പരിണാമം സാംഖ്യദര്‍ശനം (പ്രൊഫ.രാമചന്ദ്രന്‍നായര്‍), പരിണാമം-ബര്‍ഗ്‌ബോണിയന്‍ ദര്‍ശനം ( ഡോ.ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍), പരിണാമം-പൗരസ്ത്യദര്‍ശനം (ഫാ.പോള്‍ വര്‍ഗ്ഗീസ്), പരിണാമവും അദ്വൈതാനുഭവവും (സിദ്ധിനാഥാനന്ദസ്വാമി), പരിണാമാത്മക ചരിത്ര ദര്‍ശനം (ഡോ.എം.മാണിക്യം), പരിണാമം മഹര്‍ഷി അരവിന്ദന്റെ ദര്‍ശനത്തില്‍ (പ്രൊഫ.ജി.സുകുമാരന്‍ നായര്‍), പരിണാമം-തെയ്യാദ്രര്‍ഷന്റെ വീക്ഷണത്തില്‍ (സാമുവല്‍ രായന്‍), പരിണാമവും ധാര്‍മികമൂല്യങ്ങളും (ഡോ.അഗസ്റ്റിന്‍ പള്ളിക്കുന്നന്‍), പരിണാമം-മഹത്വവും ലക്ഷ്യവും (പി.ടി.ചാക്കോ).
Leave a Reply