പരീക്ഷണവധുവിന് പത്ത് കല്പനകള്
(കഥകള്‍)
എസ്. സരോജം
പരിധി പബ്ലിക്കേഷന്‍സ് 2024
വിഷയസ്വീകരണത്തിലും ആഖ്യാനത്തിലും പുതുമ പുലര്‍ത്തുന്ന കഥകള്‍. ഇവ പ്രതിരോധത്തിന്റെ രചനകളാണ്. സാമൂഹ്യവീക്ഷണവും മൗലികചിന്തയുമുള്ള കഥകള്‍. പതിത ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ക്കൊപ്പം ജീവിതത്തിന്റെ ചോരയൂറുന്ന ദശാസന്ധികളിലൂടെ വായനക്കാരെ കുട്ടിക്കൊണ്ടുപോകുന്നു. കരുണയും സഹാനുഭൂതിയും വേണ്ടുവോളമുള്ള രചനകള്‍. സ്ത്രീ മനസ്സിന്റെ സംഘര്‍ഷങ്ങളെ ആവിഷ്‌ക്കരിക്കുന്ന എസ്. സരോജത്തിന്റെ കഥകള്‍, പരായണസുഖംകൊണ്ട് അനുഭൂതിദായകമാണ്.
Leave a Reply