പാലക്കാട് നിലമ്പൂര്‍ പാസ്സഞ്ചര്‍
ജനുവരി 2012
ഡി.സി.ബുക്‌സ്
ഏറ്റവും പുതിയ കാലത്തിന്റെ ഏറ്റവും പുതിയ സംവേദനത്തോടൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന കഥകള്‍. അരകഷിതാനുഭവങ്ങളുടെ സമകാലികതയ്ക്കപ്പുറം ഭാഷയിലും ആഖ്യാനത്തിലും പുലര്‍ത്തുന്ന മൗലികമായ നിരീകഷണങ്ങള്‍ ഈ രചനകളെ ശ്രദ്ധേയമാക്കുന്നു.
ഒമേഗാ ജ്വല്‌ളറി, തട്ടാത്തിക്കുടി, ദൈവവും സാത്താനും, ശബ്ദതാരാവലി, ഇന്നോ വാ തുടങ്ങി 18 കഥകള്‍.
Leave a Reply