പൂച്ചക്കുരു
(നോവല്‍)
ആര്.ജെ.ശാലിനി
മനോരമ ബുക്സ് കോട്ടയം 2022
സാധാരണമട്ടില്‍ നീങ്ങുന്ന നോവലിന്റെ കഥാഗതിക്ക് പെട്ടെന്നൊരു നിമിഷം അസാധാരണമായ തലം കൈവരുന്നു. പിന്നീട്, അതുവരെ കണ്ട വ്യക്തികളുടെ വാക്കും വാസനകളും പിന്തിരിഞ്ഞുനോക്കാന് വായനക്കാര്‍ നിര്‍ബന്ധിതരാവുന്നു. അവരുടെ ഗൂഢലാക്കുകളില് നാം ഞെട്ടിത്തരിക്കുന്നു.
Leave a Reply