(നോവല്‍)
ഫുമിനോറി നകാമുറ
പരിധി പബ്ലിക്കേഷന്‍സ് 2024
ജപ്പാനിലെ പുതിയ തലമുറയിലെ നോവലിസ്റ്റായ ഫുമിനോറി നകാമുറയുടെ ഏറ്റവും ശ്രദ്ധേയമായ ‘ദ തീഫ്’ എന്ന നോവലിന്റെ പരിഭാഷ. അന്തര്‍ദേശീയ തലത്തില്‍ കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട നോവല്‍. ഫിലസോഫിക്കല്‍ ക്രൈം ത്രില്ലര്‍ എന്ന് വിശേഷിക്കപ്പെടുന്ന ഈ നോവല്‍ മലയാളികള്‍ക്ക് പുതിയൊരനുഭവമാണ്. വിചിത്രമായ കഥാപാത്രങ്ങള്‍… ജിജ്ഞാസയുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍… ശ്വാസമടക്കി മാത്രം വായിച്ചുതീര്‍ക്കാവുന്ന നോവല്‍.