പ്രതി പൂവന്‍കോഴി
(നോവല്‍)
ഉണ്ണി ആര്‍
ഡി.സി ബുക്‌സ് 2023
യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ഉണ്ണി ആറിന്റെ ആദ്യ നോവലാണ് ‘പ്രതി പൂവന്‍കോഴി’. നാട്ടിമ്പുറത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയചരിത്രം ആധുനികമായൊരു നാടോടിക്കഥയുടെ ചാരുതയില്‍ എഴുതപ്പെട്ടിരിക്കുന്നു. ലളിതവും ആകര്‍ഷകവുമായ രചനാവൈഭവത്തിലൂടെ എന്നും വായനക്കാരെ കയ്യിലെടുക്കുന്ന ഉണ്ണി ആറിന്റെ സര്‍ഗാത്മകസിദ്ധി ഈ നോവലിലും അനുഭവിച്ചറിയാം. ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങിയ ഉണ്ണി ആറിന്റെ കഥാസമാഹാരങ്ങള്‍ക്കു ശേഷം വരുന്ന ഏറ്റവും പുതിയ പുസ്തകമാണ് പ്രതി പൂവന്‍കോഴി.
Leave a Reply