ഫലിതസാഹിത്യം നൂറ്റാണ്ടുകളില്‍ക്കൂടി
(നിരൂപണം)
വിജയാലയം ജയകുമാര്‍
കോട്ടയം വിദ്യാര്‍ഥിമിത്രം 1972
വിജയാലയം ജയകുമാര്‍ എഴുതിയ പഠനമാണിത്. വെള്ളായണി അര്‍ജുനന്റെ അവതാരിക. ഉള്ളടക്കം: ഫലിതസാഹിത്യം-ഒരു വിഹഗവീക്ഷണം, ഫലിതസാഹിത്യത്തിന്റെ ചരിത്രം, ഫലിതത്തിന്റെ അന്തസ്സത്ത, ഫലിതത്തിന്റെ ഉള്‍പ്പിരിവുകള്‍, ഫലിതസാഹിത്യം മലയാളത്തില്‍, ചാക്യാരും ഫലിതവും, തോലകവിയുടെ ഫലിതം, ചമ്പുക്കളിലെ ഫലിതം, ചെറുശ്ശേരിയുടെ ഫലിതം, നമ്പ്യാരുടെ ഫലിതം, നമ്പൂരിക്കവികളുടെ ഫലിതം, ദാത്യൂഹസന്ദേശവും ചക്കീചങ്കരവും, ഫലിതസാഹിത്യം-ഒരു വഴിത്തിരിവില്‍, സഞ്ജയനും ഇ.വിയും, ഫലിതസാഹിത്യത്തിലെ പുതിയ തലമുറ എന്നീ ലേഖനങ്ങള്‍.
Leave a Reply