(ആത്മകഥ)
മിഷേല്‍ ഒബാമ
പരിഭാഷ: ജി. സുബ്രഹ്മണ്യന്‍
ഡി.സി ബുക്‌സ് 2022
അമേരിക്കയില്‍ കറുത്തവര്‍ഗക്കാരിയായ സ്ത്രീയെന്ന നിലയില്‍ താന്‍ അനുഭവിച്ച വംശീയതയും ലിംഗവിവേചനവും ജീവിതത്തെ രൂപപ്പെടുത്തിയതും പ്രഥമവനിതയായതിനുശേഷമുള്ള സ്വത്വ പ്രതിസന്ധി തന്നെ വിഷാദത്തിനടിമയാക്കിയതും മിഷേല്‍ ഒബാമ ബിക്കമിങ്ങിലൂടെ തുറന്നുപറയുന്നു. വിവര്‍ത്തനം: ദര്‍ശന മനയത്ത് ശശി